Right 12021 ഡിസംബര്‍ 2ന് കോഴിക്കോട് സ്വദേശി ചാക്കില്‍ കെട്ടി 36 ലക്ഷം രൂപ ബ്രഹ്മഗിരിയില്‍ എത്തിച്ചു; ഈ തുക ബത്തേരിയിലെ ദേശസാല്‍കൃത ബാങ്കിലെത്തിച്ച് ബ്രഹ്മഗിരിയിലെ 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു വീതിച്ചു നിക്ഷേപിച്ചു; പിന്നീട് ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്കു മാറ്റി; അറ്റന്‍ഡറായിരുന്ന താന്‍ അതിന് സാക്ഷി; ബ്രഹ്മഗിരിയില്‍ കള്ളപ്പണ അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 9:45 AM IST